റോസക്കുട്ടി പത്രോസ് നിര്യാതയായി
Wednesday, November 4, 2015 8:06 AM IST
വിയന്ന: മലയാറ്റൂര്‍ പനഞ്ചിക്കല്‍ പരേതനായ പത്രോസിന്റെ ഭാര്യ റോസക്കുട്ടി (91) നിര്യാതയായി. സംസ്കാരം നവംബര്‍ ആറിനു (വെള്ളി) രാവിലെ 10നു മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. പരേത അങ്കമാലി, തുറവൂര്‍, തളിയന്‍ കുടുംബാംഗമാണ്.

മക്കള്‍: സിസ്റര്‍ ഫ്ളൌെറിന (എസ്ഡി), സിസ്റര്‍ സെലിസ്റീന (എസ്ഡി), മേരി (റിട്ട. ഹെഡ് മിസ്ട്രസ്), സിസ്റര്‍ സീന (എസ്ഡി), ജോര്‍ജ്, മേഴ്സി (റിട്ട. ഹെഡ്മിസ്ട്രസ്), ഫൈസി, സെലിന്‍, ബ്രീസി, ജയ്സി (വിയന്ന).

മരുമക്കള്‍: ജോളി പോള്‍ പാലാട്ടി, ത്രേസ്യാമ്മ നീരാക്കല്‍, സിറിയക് പള്ളിയാംപള്ളിത്തറ, ജോസ് കാക്കനാട്, ജോയ് പോത്തനാമുഴി, ജോസ് ചീരപറമ്പില്‍, ജോര്‍ജ് കോലഞ്ചേരി (വിയന്ന).

കൊച്ചുമക്കള്‍: പ്രിന്‍സി ഡിന്നി വെട്ടിക്കല്‍ (വിയന്ന), മാര്‍ട്ടിന്‍ പോള്‍ പാലാട്ടി (വിയന്ന), ജിന്‍സ് പാലാട്ടി (നോര്‍ത്ത് അയര്‍ലന്‍ഡ്), സിന്ധ്യ ജോബി (കാനഡ), പൌര്‍ണ, ഡെയിന്‍, അന്ന (വിയന്ന), ജോണി കെ. ജോസ് (ദുബായി).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍