സ്റഫൊറഡ് ഷയറില്‍ കരിങ്കുന്നം സംഗമം ഒക്ടോബര്‍ 9, 10, 11 തീയതികളില്‍
Tuesday, October 6, 2015 7:25 AM IST
ലണ്ടന്‍: ഇടുക്കി ജില്ലയുടെ കവാടമായ കരിങ്കുന്നം ഗ്രാമത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ പത്താമത് സംഗമം ഒക്ടോബര്‍ 9, 10, 11 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ സ്റഫൊറഡ് ഷയറില്‍ നടക്കും. സംഗമത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളും അരങ്ങേറും.

കരിങ്കുന്നത്തുനിന്നും പരിസര പ്രദേശങ്ങളില്‍നിന്നു യുകെയിലേക്ക് കുടിയേറിയിരിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ വിലാസം: ടാമഹഹീീംറ ാമിീൃ ജൃലുമൃമീൃ്യ രെവീീഹ, ഡീഃലലൃേ, ടമേളളീൃറവെശൃല ടഠ14 8ചട.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍