കൈരളി ഉമ്പായി 'ഗസല്‍ നൈറ്റ് 2015' ഒക്ടോബര്‍ 17ന്
Monday, October 5, 2015 7:54 AM IST
ഖോര്‍ഫക്കാന്‍: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യുണിറ്റ് സ്നേഹസംഗമം ഒക്ടോബര്‍ 17 നു (ശനി) അല്‍ ദാന ഗ്രാന്‍ഡ് ബോള്‍റൂം ഒഷിയാനിക് ഹോട്ടല്‍ ഖോര്‍ഫക്കാനില്‍ നടക്കും.

സ്നേഹസംഗമത്തിന്റെ ഭാഗമായി പ്രസിദ്ധ ഗസല്‍ ഗായകന്‍ ഉമ്പായിയും ടീമും ഗസല്‍ അവതരിപ്പിക്കും.

ഗസല്‍ നൈറ്റില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഖോര്‍ഫക്കാന്‍: ബൈജു 055 3104409, ജിജു 050 4708959, സതീഷ് 055 6609747, ഫുജൈറ: സുഭാഷ് 050 5905341, കല്‍ബ: ദില്‍ഷാദ് 050 3905490, ദിബ: അന്‍വര്‍ഷാ 050 5797240.