ഫൊക്കാന മലയാളം സിനിമ അവാര്‍ഡ് നല്‍കുന്നു
Monday, October 5, 2015 4:15 AM IST
ടൊറന്റോ: 'എകങഇഅ 16' എന്ന പേരില്‍ ഫൊക്കാന മലയാളം സിനിമ അവാര്‍ഡ് നല്‍കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ അവാര്‍ഡ് ഈ നാട്ടിലെ കലാപ്രേമികള്‍ക്ക് 2016 ഫോക്കാന ടോറന്റോ കണ്‍വെന്‍ഷനെ അതിപ്രധ്യാന്യം ഉള്ളതാക്കി തീര്‍ക്കുന്നു.

രജിസ്ട്രേഷന്‍ ആരംഭിച്ചു മുന്നേറുന്ന ടൊറന്റോ കണ്‍വെന്‍ഷനു പ്രസിഡന്റ് ജോണ്‍ പി ജോണിന്റേയും കണ്‍വെന്‍ഷന്‍ ചെയര്‍ ടോമി കൊക്കടിന്റെയും, ഫൊക്കാനാ നാഷണല്‍ കമ്മറ്റിയുടെയും റീജിണല്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നതെന്നു മീഡിയസെല്‍ ചെയര്‍ കുര്യന്‍ പ്രക്കാനം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം