അച്ചാമ്മ തോമസ് മുണ്ടുക്കുഴി നിര്യാതയായി
Saturday, October 3, 2015 3:05 AM IST
ന്യൂയോര്‍ക്ക്: പരേതനായ റവ. തോമസ് മുണ്ടുക്കുഴി കോര്‍ എപ്പിസ്കോപ്പയുടെ ഭാര്യ പുളിക്കീഴ് തൈക്കടവില്‍ കുടുംബാഗമായ അച്ചാമ്മ തോമസ് മുണ്ടുക്കുഴി (84) ആല്‍ബനിയില്‍ നിര്യാതയായി. മക്കള്‍: വിനു തോമസ് , അനില്‍ തോമസ്, തോമസ്, ആനി തോമസ്. മരുമക്കള്‍: ബിന്ദു അനില്‍., ക്രിസ്റി മോഹന്‍, റോബിന്‍. കൊച്ചു മക്കള്‍: ആന്‍ഡ്രൂ, അഞ്ജലി, ജാസ്മിന്‍, ആരന്‍, സോഫിയ

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ അഞ്ചിനു തിങ്കളാഴ്ച രാവിലെ പത്തിനു ആല്‍ബനി സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (ട. ജമൌഹ' കിറശമി ഛൃവീേറീഃ ഇവൌൃരവ ീള അഹയമ്യി, ചലം ഥീൃസ) നടക്കും. തുടര്‍ന്നു ആല്‍ബനി റൂറല്‍ സെമിത്തേരിയില്‍ സംസ്കരിക്കും (അഹയമ്യി ഞൌൃമഹ ഇലാലല്യൃേ, ഇലാലല്യൃേ അ്ല, അഹയമ്യി, ചഥ 12204). 1969ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരില്‍ ഒരാളായിരുന്ന റെവ തോമസ് മുണ്ടുക്കുഴി കോര്‍ എപ്പിസ്കോപ്പയും കുടുംബവും.

ജൃമ്യലൃ ല്ൃെശരല ഉലമേശഹ
എൃശറമ്യ, ഛരീയലൃ 2, 2015:
6:30ജങ ജൃമ്യലൃ മ വേല ൃലശെറലിരല ീള ങൃ. അരവമാാമ ഠവീാമ
ടമൌൃറമ്യ, ഛരീയലൃ 3, 2015
7ജങ ഢലുലൃ & ഇീാുഹശില
ടൌിറമ്യ, ഛരീയലൃ 4, 2015
3ജങ ീ 8ജങ ണമസല ടല്ൃശരല
ങീിറമ്യ, ഛരീയലൃ 5, 2015
10അങ എശിമഹ ടല്ൃശരല ീള ആൌൃശമഹ മ ട. ജമൌഹ' ഇവൌൃരവ.
അളലൃേ വേല ളശിമഹ ല്ൃെശരല മ രവൌൃരവ, യൌൃശമഹ ംശഹഹ മേസല ുഹമരല മ അഹയമ്യി ഞൌൃമഹ ഇലാലല്യൃേ, ഇലാലല്യൃേ അ്ല, അഹയമ്യി, ചഥ 12204

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. സുജിത് തോമസ് (516 754 0743), സെക്രട്ടറി എയിന്‍സ് ചാക്കോ (518 894 6696), ട്രസ്റി അനില്‍ വര്‍ഗീസ് (5168608995).

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം