ഈശോ സൈമണ്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി
Friday, October 2, 2015 8:15 AM IST
ന്യൂജേഴ്സി: പുന്തല അട്ടിന്‍വീട്ടില്‍ (കുലത്താക്കല്‍) പരേതരായ സൈമണ്‍ ഈശോയുടേയും റേച്ചല്‍ സൈമന്റേയും പുത്രന്‍ ഈശോ സൈമണ്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ മൂന്നിനു (ശനി) രാവിലെ 11.30നു ആരംഭിച്ച് ന്യൂയോര്‍ക്കിലുള്ള സെന്റ് സ്റീഫന്‍ മാര്‍ത്തോമ ചര്‍ച്ചില്‍. (423 ഊിവമാ ഇീൃിലൃ ഞറ, ഋമ ആൃൌിംശരസ, ചഖ 08816)

ഭാര്യ: കുഞ്ഞമ്മ ഈശോ. മക്കള്‍: ബോബി സൈമണ്‍, ബിബിന വര്‍ഗീസ്, ബഞ്ചമിന്‍ ഈശോ.

സഹോദരങ്ങള്‍: പരേതനായ ബേബി സൈമണ്‍, ജോര്‍ജുകുട്ടി സൈമണ്‍ (ഇന്ത്യ), മാത്യു സൈമണ്‍ (മിനസോട്ട).

ണമസല ടല്ൃശരല: എൃശറമ്യ, ഛരീയലൃ 2, 4:00 ുാ ീ 8:00 ുാ മ ട. ടലുേവലി ങമൃ ഠവീാമ ഇവൌൃരവ, 423 ഊിവമാ ഇീൃിലൃ ഞറ, ഋമ ആൃൌിംശരസ, ചഖ 08816. ജവീില: (732) 4326900