കുഞ്ഞുവറീത് കാവുങ്കല്‍ നിര്യാതനായി
Tuesday, September 29, 2015 6:58 AM IST
വിയന്ന: വെള്ളിക്കുളങ്ങര, ചാലക്കുടി കാവുങ്കല്‍ കുഞ്ഞുവറീത് (കെ.എല്‍. വര്‍ഗീസ് - 79) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ ഒന്നിനു (വ്യാഴം) രാവിലെ 11നു വെള്ളിക്കുളങ്ങര തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: എമിലി കാരൂര്‍ പാറക്കല്‍ ഞര്‍ലേലി കുടുംബാംഗം.

മക്കള്‍: ജോബി കാവുങ്കല്‍ (ദുബായി), സാജു കാവുങ്കല്‍ (ഓസ്ട്രേലിയ), ഡോള്‍ഫി ഡെന്നി (ദുബായി), ബിന്ദു അരിക്കാട്ട് (ഓസ്ട്രിയ), ഗ്ളോറി വിനോദ് (സൌദി അറേബ്യ), ജോണ്‍ കാവുങ്കല്‍ (ദുബായി). മരുമക്കള്‍: പ്രിയ ജോബി കണ്ണൂക്കാടന്‍ (കട്ടച്ചിറ), സജു ജോളി കാനംകുടം, വെളിയനാട് (ഓസ്ട്രേലിയ), ഡെന്നി ജോണി ചിറയത്ത് (വരാക്കര), ഷാജു അരിക്കാട്ട്, ചാലക്കുടി (ഓസ്ട്രിയ), വിനോദ് തോമസ് കളപ്പുരയ്ക്കല്‍ (സൌദി അറേബ്യ), ജീമോള്‍ ജോണ്‍ പൊറായി, (കുറ്റിക്കാട്).

കൊച്ചുമക്കള്‍: ജെന്നിഫര്‍, എഡിസണ്‍, അസിന്‍, ജോയല്‍, ജാനറ്റ്, ജോഷ്, ജെസിക, സ്റെഫി, ജോണ്‍, മരിയ, സിന്‍ജിന്‍, സിന്റോ, അനിറ്റ്, കെവിന്‍, അലന്‍, റേച്ചല്‍, എമി.

വിവരങ്ങള്‍ക്ക്: 0091 96455760828, 0091 4802740494

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍