സംസ്കൃതി അവയവദാന കാമ്പയിന്‍ ഒക്ടോബര്‍ രണ്ടിന്
Tuesday, September 29, 2015 6:52 AM IST
ദോഹ: സംസ്കൃതി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചുകൊണ്ട് അവയവദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം 4.30നു അല്‍ വക്രയിലുള്ള ഭവന്‍സ് പബ്ളിക് സ്കൂളിലാണ് കാമ്പയിന്‍ നടക്കുന്നതെന്നു ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 7770 8445, 5583 5097.