കൊടിക്കുന്നില്‍ സുരേഷ് എംപിക്കും പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കറിനും സ്വീകരണം നല്കി
Monday, September 28, 2015 2:48 AM IST
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് നേതാക്കളായ കൊടികുന്നില്‍ സുരേഷ് എംപിക്കും പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കര്‍ എംപിക്കും ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ (ഒഐസിസി) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കി.