രോഹിണി സെന്റ് പാദ്രേ പിയോ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണം സെപ്റ്റംബര്‍ 27ന്
Saturday, September 26, 2015 8:37 AM IST
ന്യൂഡല്‍ഹി: രോഹിണി സെന്റ് പാദ്രേ പിയോ ഇടവകയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും സെപ്റ്റംബര്‍ 27നു (ഞായര്‍) നടക്കും.

വൈകുന്നേരം നാലിനു സെക്ടര്‍ -6 ഞലൌൃലരശീിേ ചര്‍ച്ചിലാണ് ശുശ്രൂഷകള്‍ അരങ്ങേറുക. ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്