അന്നക്കുട്ടി കുര്യന്‍ ചീരംകുളത്ത് നിര്യാതയായി
Saturday, September 26, 2015 5:12 AM IST
പുതുപ്പള്ളി: കീത്തല്‍ ചീരംകുളത്ത് പരേതനായ കുഞ്ഞൂഞ്ഞുകുട്ടിയുടെ ഭാര്യ അന്നക്കുട്ടി കുര്യന്‍ സെപ്റ്റംബര്‍ 24-നു നിര്യാതയായി. സംസ്കാരം 27-നു (ഞായറാഴ്ച) വൈകുന്നേരം നാലിനു കീത്തല്‍ ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍. മക്കള്‍: മോനിച്ചന്‍ (ചിക്കാഗോ), ജോസ്കുട്ടി (ഹൂസ്റണ്‍), ആലീസ്, റോസമ്മ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം