മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 26ന്
Tuesday, September 22, 2015 5:56 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 26നു (ശനി) ജയിന്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ പത്തു മുതല്‍ പൂക്കളത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും.

എന്‍ട്രി കൂപ്പണ്‍ കരസ്ഥമാക്കാത്ത അംഗങ്ങള്‍ ആരെങ്കിലും ഉണ്െടങ്കില്‍ എത്രയും പെട്ടെന്ന് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

എല്ലാ ങങഅ അംഗങ്ങളും പരിപാടികളില്‍ പങ്കെടുത്ത് വിജയപ്രദമാക്കിത്തീര്‍ക്കാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സ്ഥലം: ജയിന്‍ കമ്യൂണിറ്റി ഹാള്‍ 667/669 ടീരസുീൃ ഞീമറ, ങമിരവലലൃെേ,ങ12 4ഝഋ.

വിവരങ്ങള്‍ക്ക്: കെ.ഡി. ഷാജിമോന്‍ 07886 526706, 0161 221 0496, ജോര്‍ജ് വടക്കുംചേരി 07877 420077, 0161 456 9668, നിഷ പ്രമോദ് 07889 882039, നിഷ ശരത്ത് നായര്‍ 079886 06652, ബെന്‍സി സാജു 077229 59172, ജനേഷ് നായര്‍ 07960 432577, ജോസഫ് മാത്യു 07888 734481, ഹാന്‍സ് ജോസഫ് 07951 222331, മാത്യു ജയിംസ് 07957 988561, ജോമി ജോസ് 07956 171991, ബിന്ദു കുര്യന്‍ 07734 697927, റീന വില്‍സണ്‍ 07588 561976, പോള്‍സണ്‍ തോട്ടപള്ളി 07877 687813.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍