മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകം: ശാലോം ടിവി കാനഡ തത്സമയ സംപ്രേഷണം ചെയ്യുന്നു
Saturday, September 19, 2015 7:08 AM IST
ടൊറേന്റോ: മിസിസാഗ വെര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് അത്തനേഷ്യസ് പള്ളിയില്‍ സെപ്റ്റംബര്‍ 19നു (ശനി) രാവിലെ 9.30ന് (ഈസ്റേണ്‍ സ്റാന്റാര്‍ഡ് സമയം) നടക്കുന്ന സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ പ്രഖ്യാപനവും മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകത്തിന്റെയും ചടങ്ങുകള്‍ ശാലോം മീഡിയ കാനഡ തത്സമയം പ്രക്ഷേപണം ചെയ്യുന്നു.

(1) ഠലഹല്ശശീിെ ീി ടഒഅഘഛങ അങഋഞകഇഅ ഇവമിിലഹ (ൌശിെഴ ഞീസൌ ീൃ ീവേലൃ റല്ശരല)

(2) ഇീാുൌലൃേ വു://ംംം.വെമഹീാീൃംഹറ.ീൃഴ/്/രവമിിലഹ/വെമഹീാഅാലൃശരമ

(3) ശുവീില ീൃ ശജമറ ീൃ അിറൃീശറ റല്ശരല യ്യ റീിംഹീമറശിഴ വേല ടവമഹീാ അാലൃശരമ അുു എന്നിവയിലും ചടങ്ങുകള്‍ തത്സമയം ലഭ്യമാണ്.