അബുദാബി കെഎംസിസി ജനകീയസദസ് സംഘടിപ്പിച്ചു
Thursday, September 17, 2015 5:21 AM IST
അബുദാബി: കാലിക്കട്ട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിയെ തുറന്നു കാണിക്കണമെന്ന് അബുദാബി കെഎംസിസി, ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ജനകീയ സദസ് ആവശ്യപ്പെട്ടു.

നൂറുകണക്കിനു പേര്‍ പങ്കെടുത്ത ജനകീയ സദസില്‍ ഇസ് ലാമിക് സെന്റര്‍ പ്രസിഡന്റും മഡാക്കിന്റെ അബുദാബി ചെയര്‍മാനുമായിരുന്ന പി. ബാവഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള