എന്‍ജിനിയേഴ്സ് ദിനം ആചരിച്ചു
Tuesday, September 15, 2015 8:18 AM IST
ദോഹം: ഖത്തറിലെ ദോഹയില്‍ എന്‍ജിനിയേഴ്സ് ദിനം ആചരിച്ചു. സെദീര്‍ മെഡിക്കല്‍സില്‍ നടന്ന ചടങ്ങില്‍ ബാബു കുപ്പാറയില്‍, ശേഖരം എസ്. റാവു, സരൂണ്‍ മാണി ആടുകാലില്‍ എന്നിവര്‍ സംസാരിച്ചു. ഭാരതരത്ന ഡോ. എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15നാണ് ഇന്ത്യയില്‍ എന്‍ജിനിയേഴ്സ് ദിനമായി ആചരിക്കുന്നത്.