കുവൈത്തില്‍ കാഡ ആന്‍ഡ് റിവിറ്റ് ക്ളാസ് സെപ്റ്റംബര്‍ 18ന്
Tuesday, September 15, 2015 8:09 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈത്ത് അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന മേഖല കാഡ ആന്‍ഡ് റിവിറ്റ് ക്ളാസ് സെപ്റ്റംബര്‍ 18 നു (വെള്ളി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ മംഗഫ് ഫോക് ഹാളില്‍ നടത്തുന്ന സെമിനാറില്‍ ഈ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ക്ളാസ് ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 66080539, 66461684, 66337536.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍