പി.യു. തോമസിനെ ആദരിക്കുന്നു
Monday, September 7, 2015 7:46 AM IST
മെല്‍ബണ്‍: ജീവകാരുണ്യ പ്രവര്‍ത്തകനും കോട്ടയം നവജീവന്‍ ട്രസ്റിന്റെ അമരക്കാരനുമായ പി.യു. തോമസിനെ മെല്‍ബണിലെ മലയാളിസമൂഹം ആദരിക്കുന്നു. സെപ്റ്റംബര്‍ 11നു (വെളളി) വൈകുന്നേരം ഏഴിന് ടുൃശിഴ ്മഹല ഠീിം ഒമഹഹ ല്‍ നടക്കുന്ന സ്റേജ് ഷോയില്‍ കിട്ടുന്ന വരുമാനത്തിന്റെ വിഹിതം നവജീവന്‍ ട്രസ്റിനുവേണ്ടി പി.യു. തോമസ് ഏറ്റുവാങ്ങും.

തന്റെ ജീവിതം പാവപ്പെട്ട രോഗികളായ ഒരു പറ്റം മനുഷ്യര്‍ക്കുവേണ്ടി നീക്കി വച്ചുകൊണ്ട് സമൂഹത്തിനു മാതൃകയാകുകയായിരിക്കുകയാണ് പി.യു. തോമസ്. ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ നടത്തുന്ന ഈ ചാരിറ്റി ഷോയിലൂടെ പി.യു. തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുക എന്ന ലക്ഷ്യമാണ് നിറവേറ്റുന്നത്. ഋഠഋഅ, എഹ്യ ണീൃഹറ ഠൃമ്ലഹ, ജൌിിമരസമഹ എശിമരില, ജഋഇ, ചമിാാമ കിലൃിേമശീിേമഹ, ഇീരീിൌ ഘലഴീി, ഞൌി കാുീൃലൃേ, അഅഅ അരരീൌിശിേഴ എന്നിവരാണ് ഗ്ളോബല്‍ മലയാളി കൌണ്‍സിലോടൊപ്പം ചാരിറ്റി ഷോയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. സിനിമ, സീരിയല്‍ രംഗത്തെ പ്രശസ്തരായ മീരാ നന്ദന്‍, അഞ്ജു അരവിന്ദ്, ഐഡിയ സ്റാര്‍ സിംഗര്‍ ജേതാവ് ശ്രീനാഥ്, ബഡായി ബംഗ്ളാവിലൂടെ ശ്രദ്ധേയനായ മനോജ് ഗിന്നസ്, കോമഡി രംഗത്തെ പ്രശസ്തരായ സതീഷ് കലാഭവന്‍, പ്രകാശ് കൊടപ്പനക്കുന്ന്, പ്രശസ്ത സിനിമാ കോറിയോഗ്രാഫര്‍ ബിജു നവരംഗ്, ലൈവ് ഓര്‍ക്കസ്ട്രയ്ക്കു നേതൃത്വം നല്‍കുന്ന ശ്രീകുമാര്‍ തൃശൂര്‍, റീജോ എന്നിവരടങ്ങുന്ന ടീം ആണ് എമാശഹ്യ ഋിലൃേമേശിലൃ അവതരിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ഢകജ90, ജഹമശിൌാേ 60, ഏീഹറ 30 എന്നിങ്ങനെയാണു ക്രമീകരിച്ചിരിക്കുന്നത്.

മെല്‍ബണിലെ പ്രശസ്ത മലയാളി ഞലീൃലി ഇീരീിൌ ഘലഴീി ടുീിലൃെ ചെയ്യുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടു ഫാമിലികള്‍ക്കു ഫ്രീയായി ഡിന്നര്‍ വൌച്ചര്‍ നല്‍കുന്നതാണ്.

പി.യു. തോമസിനെ സഹായിക്കാന്‍ താത്പര്യമുളള മലയാളി സമൂഹത്തെ സ്പ്രിംഗ് വാല്യു ടൌണ്‍ ഹാളിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍