ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്സ് ഫോറം സെപ്റ്റംബര്‍ 20ന്
Saturday, September 5, 2015 8:05 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്സ് ഫോറം, സെപ്റ്റംബര്‍ 20-ന് (ഞായര്‍) രണ്ടിന് മോര്‍ട്ടന്‍ ഗ്രോവിലുള്ള നാഷണല്‍ പാര്‍ക്ക് ഫീല്‍ഡ് ഹൌസില്‍ (9325 ങമൃശീി അ്ല , ങീൃീി ഗ്രൂവേ, കഘ 60053) സമ്മേളിക്കും.

പരിപാടിയിലേക്ക് എല്ലാ മലയാളി സീനിയേഴ്സിനേയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി ആംബേനാട്ട് അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജേക്കബ് ചിറയത്ത് 847 269 3935, ജോസഫ് നെല്ലുവേലില്‍ 847 334 0456.

ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം