ബോബി എടാട്ടിന്റെ പിതാവ് ലൂക്കോസ് നിര്യാതനായി
Saturday, September 5, 2015 5:21 AM IST
വിയന്ന: ഓസ്ട്രിയന്‍ മലയാളിയായ ബോബി എടാട്ടിന്റെ പിതാവ് കുറുമുള്ളൂര്‍ എടാട്ട് ലൂക്കോസ് (89) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ ഏഴിനു (തിങ്കള്‍) മൂന്നിനു കുറുമുള്ളൂര്‍ സെന്റ് സ്റീഫന്‍സ് ക്നാനായ ദേവാലയത്തില്‍. ഭാര്യ: പരേതയായ മേരിക്കുട്ടി.

മക്കള്‍: ലിസമ്മ ജോസ് ഇടപ്പള്ളിചിറയില്‍ (നെണ്ടൂര്‍), ശാന്തമ്മ ജോര്‍ജ് കൊടുവന്ത്ര (അമേരിക്ക), ജോസിയ (പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് സ്കൂള്‍, ചേവരമ്പലം, കോഴിക്കോട്), ബോബി എടാട്ട് (വിയന്ന), സാബു എടാട്ട് (അമേരിക്ക), ബന്നി എടാട്ട് (അമേരിക്ക).

മരുമക്കള്‍: ജോസ് ഇടപ്പള്ളിചിറയില്‍ (നെണ്ടൂര്‍), ജോര്‍ജ് കൊടുവന്ത്ര (അമേരിക്ക), മേരിക്കുട്ടി ബോബി (വിയന്ന), ജോളി സാബു (അമേരിക്ക), മിനിമോള്‍ ബെന്നി (അമേരിക്ക).

കൊച്ചുമക്കള്‍: ജോബി ഇടപ്പള്ളിചിറയില്‍, സോണിയ ബോബി (വിയന്ന).

വിവരങ്ങള്‍ക്ക്: 0091 9497818182, 0091 9496377503.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍