യുകെകെസിഎ മുന്‍ ജോ. ട്രഷറര്‍ ജോസ് പരപ്പനാടന്റെ പിതാവ് നിര്യാതനായി
Saturday, September 5, 2015 5:18 AM IST
പോന്റിഫാക്ട് (ലണ്ടന്‍) : യുകെകെസിഎ മുന്‍ ജോയിന്റ് ട്രഷററും യോര്‍ക്ക് ഷെയര്‍ യൂണിറ്റിന്റെ പ്രസിഡന്റുമായ ജോസ് പരപ്പനാടന്റെ പിതാവ് പി.സി. മത്തായി (79) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ ആറിനു (ഞായര്‍) 2.30ന് ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് ചര്‍ച്ചില്‍.

ഭാര്യ: ഏലിയാമ്മ മത്തായി മറ്റപള്ളിയില്‍ കുടുംബാംഗം. മക്കള്‍: ജോളി കുര്യാക്കോസ്, സൈമണ്‍ മത്തായി, ജെഫി ലൂക്കോസ് (ഡല്‍ഹി), മാത്യു മത്തായി (ഡല്‍ഹി), തോമസ് മാത്യു (പരിയാരം), ജോസ് മാത്യു (പോന്റിഫാക്ട്, യുകെ). മരുമക്കള്‍: എന്‍.കെ. കുര്യാക്കോസ് നെല്ലാനിക്കോട് പറമ്പഞ്ചേരി, സെലീനാമ്മ കീഴേടുകുന്നേല്‍ (വെളിയന്നൂര്‍), ലൂക്കാ ജോസഫ് താഴത്തു തട്ടാറാട്ട്, ഉഴവൂര്‍, റീന മാത്യു കോച്ചേരില്‍ (പറമ്പഞ്ചേരി), റീഫ തോമസ്, ഇടപ്പാറയില്‍ (ഞീഴൂര്‍), മായ മാത്യു കാലാത്താടില്‍ (ചാമക്കാല).

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം