എന്‍എസ്എസ് കാനഡയുടെ ഓണാഘോഷം സെപ്റ്റംബര്‍ 26ന്
Saturday, August 29, 2015 8:54 AM IST
ബ്രാംപ്ടണ്‍: എന്‍എസ്എസ് കാനഡയുടെ പതിമൂന്നാമത് ഓണാഘോഷം പരമ്പരാഗത രീതിയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 26നു (ശനി) വൈകുന്നേരം ആറു മുതല്‍ ബ്രാംപ്ടണ്‍ ഹരോള്‍ഡ് എം. ബ്രാത്ത് വെയ്റ്റ് സെക്കന്‍ഡറി സ്കൂളിലാണ് ആഘോഷ പരിപാടികള്‍

ആഘോഷങ്ങളുടെ ഭാഗമായി വിവിധതരത്തിലുള്ള കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.

പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്ത് എത്രയും പെട്ടെന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ലാമശഹ:ിരൈമിമറമ@വീാമശഹ.രീാ

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഒമൃീഹറ ങ. ആൃമവേംമശലേ ടലരീിറമ്യൃ ടരവീീഹ, 415 ഏൃലമ ഘമസല ഉൃശ്ല, ആൃമാുീി, ഛചഘ 6ഞ2ദ4.