ക്രംലിനില്‍ മൂന്നാമത് പിറവം സംഗമവും ഓണാഘോഷവും ഒക്ടോബര്‍ 10ന്
Thursday, August 27, 2015 9:08 AM IST
ഡബ്ളിന്‍: മൂന്നാമത് പിറവം സംഗമവും ഓണാഘോഷവും ഒക്ടോബര്‍ 10ന് (ശനി) ക്രംലിനില്‍ (15 ീാല്ൃശഹഹല റൃശ്ല ല്‍) നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചിനു പിറവം നോര്‍ത്ത്, ഈസ്റ്, വെസ്റ്, സൌത്ത് ടീമുകള്‍ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അയര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ പിറവം നിവാസികളെയും കുടുംബസമേതം സംഗമത്തിലേക്കു സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജിജി ചാരുപ്ളാവില്‍ 0899649347, ജൂബി തുബയില്‍ 0879432857,

മഹേഷ് കുഴികണ്ടത്തില്‍ 0894508509, ഏലിയാസ് ഉലഹന്നാന്‍ 0873182781, തോമസുകുട്ടി ചെറിയാന്‍ 0894139459.