ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി രാഷ്ട്രീയ വിശദീകരണയോഗം
Wednesday, August 26, 2015 6:03 AM IST
റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം ഓഗസ്റ് 27നു (വ്യാഴം) വൈകുന്നേരം ഏഴിനു ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും.

യൂത്ത് കോണ്‍ഗ്രസ് വയനാട് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് ബാബു ചാലിയാര്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ധാനത്ത് (0567491000) ഷാഫി കൊടിഞ്ഞി (0500608952).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍