ശ്രീനാരായണ അസോസിയേഷന്‍ കാലിഫോര്‍ണിയ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
Wednesday, August 26, 2015 3:54 AM IST
ലോസ് ആഞ്ചലസ്: ശ്രീനാരായണ ഗുരുദേവന്റെ നൂറ്റിയറുപത്തൊന്നാം ഗുരുദേവ ജയന്തിയും ,അതോടൊപ്പം ഓണാഘോഷവും സെപ്റ്റംബര്‍ 13, 2015 (ഞായറാഴ്ച ) ഉച്ചയ്ക്ക് ഒന്നു മുതല്‍ ചീൃവേ അാലൃശരമ യിലെ ഇമഹശളീൃിശമ സംസ്ഥാനത്തെ ഢലലൃേമി ങലാീൃശമഹ ഒമഹഹ ഈഹ്ലൃ ഇശ്യേ ആഘോഷിക്കുവാനുള്ള എല്ലാ പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.

ഈ ആഘോഷത്തില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് പങ്കെടുക്കുന്നതിനു രജിസ്റര്‍ ചെയ്യുവാനും മറ്റു വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഹരി പീതാംബരന്‍ 4804529047 & സെനിഷ് തുളസിദാസ് 3109535775. ശിളീിമരമഹശളീൃിശമ@ഴാമശഹ.രീാ, ംംം.ിമരമഹശളീൃിശമ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം