ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ അവാര്‍ഡ് നൈറ്റ്: പുതിയ വേദി ന്യൂയോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കില്‍
Friday, August 21, 2015 6:12 AM IST
ന്യൂയോര്‍ക്ക്: ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ അവാര്‍ഡ് നൈറ്റും വാര്‍ഷിക പരിപാടികളും ഫ്ളോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവില്‍ വിവിധ കലാപരിപാടികളോടെ ഒക്ടോബര്‍ 17നു നടക്കും. ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു നേരത്തേ പരിപാടി നിശ്ചയിച്ചിരുന്നത്.

വിവരങ്ങള്‍ക്ക്: 917 224 8665, 917 225 2399.

ംലയശെലേ.ൃശിശ്യരെവീീഹീളമൃ.രീാ, ലാമശഹ:രേവലൃശമി64@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍