ഒഡീസി നൃത്തവും ചര്‍ച്ചയും പ്രദര്‍ശനവും ഒക്ടോബര്‍ 22ന്
Thursday, August 20, 2015 8:17 AM IST
ന്യൂഡല്‍ഹി: പ്രശസ്ത ആക്ടറും പദ്മശ്രീ അവാര്‍ഡ് വിന്നറുമായ സോഹറ സെഗാളിന്റെ പുത്രിയും ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സറും അറിയപ്പെടുന്ന ഒഡീസി നര്‍ത്തകിയുമായ കിരണ്‍ സെഗാള്‍ ഓഗസ്റ് 22നു (ശനി) പരമ്പരാഗത ഒഡിസി നൃത്തത്തില്‍ ചര്‍ച്ചയും പ്രദര്‍ശനവും നടത്തുന്നു.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ ദ്വാരക സെക്ടര്‍ ഏഴിലുള്ള മാക്സ് ഫോര്‍ട്ട് സ്കൂളിലാണ് പരിപാടി.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.