സി. രാധാകൃഷ്ണനുമായി മുഖാമുഖം
Thursday, August 20, 2015 7:06 AM IST
കുവൈത്ത്: കല കുവൈത്തിന്റെ നേതൃത്വത്തില്‍ മലയാള ഭാഷാസംഗമവുമായി ബന്ധപ്പെട്ടു കുവൈത്തിലെത്തുന്ന പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണനുമായി മുഖാമുഖം സംഘടിപ്പിക്കുന്നു.

കല മംഗഫ് ഓഫീസില്‍ ഓഗസ്റ് 22നു (ശനി) വൈകുന്നേരം ഏഴിനു മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 60955563, 55464559, 69932050.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍