സാന്ത്വനം ഫണ്ട് കൈമാറി
Wednesday, August 19, 2015 5:18 AM IST
ജിദ്ദ: ജാമിഅ ഹസനിയ ഇസ്ലാമിക് സെന്റര്‍ ജിദ്ദാ കമ്മിറ്റി റംസാനില്‍ സ്വരൂപിച്ച സാന്ത്വനം ഫണ്ട് സൌദിയില്‍ സന്ദര്‍ശനം നടത്തുന്ന ജാമിഅ ഹസനിയ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഫൈസിക്കു കൈമാറി.

വെള്ളിയാഴ്ച മക്റോണയില്‍ നടന്ന സ്വീകരണ യോഗത്തില്‍ മുഹമ്മദ് അന്‍വരി, മുഹമ്മദ് ഫൈസി, സിറാജുദ്ദീന്‍ ഹാജി, ഷാഹുല്‍ ഹമീദ്, അബ്ദുസലാം സഖാഫി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍