വാട്ടര്‍ഫോര്‍ഡില്‍ ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍ ഓഗസ്റ് 22, 23 തീയതികളില്‍
Wednesday, August 19, 2015 5:18 AM IST
വാട്ടര്‍ഫോര്‍ഡ് (അയര്‍ലന്‍ഡ്): സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പളളിയിലെ വലിയ പെരുന്നാളായ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും കുടുംബങ്ങളില്‍നിന്നുള്ള ആദ്യഫലശേഖരണവും ഖടഢആട സമാപനവും ഓഗസ്റ് 22,23 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

ഫാ. ഏബ്രഹാം പരുത്തിക്കുന്നേല്‍, ഫാ. ജോബിമോന്‍ സക്കറിയ, ഫാ. ബിജു മത്തായി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും.

പെരുന്നാളില്‍ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ബിജു മത്തായി (വികാരി) 0894239359, തമ്പി തോമസ് (ട്രസ്റി) 0894602032, വര്‍ഗീസ്കുട്ടി കെ. ജോര്‍ജ് (സെക്രട്ടറി) 0872038803.