സഫ്ദര്‍ ഹാഷ്മി നാടകോത്സവം ഒക്ടോബര്‍ 23ന്
Tuesday, August 18, 2015 7:11 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരകയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി 25-ാമത് സഫ്ദര്‍ ഹാഷ്മി നാടകോത്സവം സംഘടിപ്പിക്കുന്നു. ഓഗസ്റ് 23നു (ഞായര്‍) ഐസിസിആര്‍ ഓഡിറ്റോറിയത്തിലാണു പരിപാടി.

പരിപാടിയിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.