മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 26ന്
Monday, August 17, 2015 7:56 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 26നു വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

രാവിലെ 11.30 മുതല്‍ ജെയിന്‍ കമ്യൂണിറ്റി ഹാള്‍, 667/669 ടീരസുീൃ ഞീമറ,ങമിരവലലൃെേ,ങ12 4ഝഋ.

എല്ലാ ങങഅ അംഗങ്ങളും പരിപാടികളില്‍ സംബന്ധിച്ച് പരിപാടി വിജയപ്രദമാക്കിതീര്‍ക്കുവാന്‍ സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.

അംഗത്വത്തിനും എന്‍ട്രി പാസുകള്‍ക്കും കലാപരിപടികളിലും മറ്റ് ഓണാഘോഷത്തിനോടനുബന്ധമായ എല്ലാ പരിപാടികളില്‍ പങ്കെടുക്കുന്നതിനും അതിന്റെ നടത്തിപ്പിനും താത്പര്യമുള്ള എല്ലാ ങങഅ അംഗങ്ങളും കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

കെ.ഡി. ഷാജിമോന്‍ 07886 526706, 0161 221 0496, ജോര്‍ജ് വടക്കുംചേരി 07877 420077, 0161 456 9668, നിഷ പ്രമോദ് 07889 882039, നിഷ ശരത്ത് നായര്‍ 079886 06652, ബെന്‍സി സാജു 077229 59172.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍