സോഫിയ ലോറന്‍സ് ഇന്‍ഡോറില്‍ നിര്യാതയായി
Friday, August 14, 2015 6:02 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ നഴ്സായിരുന്ന സോഫിയ ലോറന്‍സ് (55) ഇന്‍ഡോറില്‍ നിര്യാതയായി. സംസ്കാരം ഓഗസ്റ് 15നു (ശനി) വൈകുന്നേരം നാലിന് ഇന്‍ഡോറില്‍.

ഭര്‍ത്താവ്: ജോയ്. മകള്‍: പട്രീഷ. ലിംറിക് കാഹര്‍കോണ്‍ലേഷില്‍ സെന്റ് മൈക്കിള്‍ നഴ്സിംഗ് ഹോമില്‍ നഴ്സായിയിരുന്ന സോഫിയ അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍