ഡോ. സജി ലൂക്കോസിന്റെ മാതാവ് നിര്യാതയായി
Friday, August 14, 2015 5:58 AM IST
കൊട്ടാരക്കര: മന്നിയോട്ട് പൊരിയേക്കല്‍ പരേതനായ ലൂക്കോസ് കുഞ്ഞച്ചന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (78) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത തിരുവല്ലാ ചാത്തങ്കരി ചിറയില്‍ കുടുംബാംഗം.

മക്കള്‍: ഡോ. സജി ലൂക്കോസ് (റിമി മിഷന്‍ ഇന്ത്യാ, ഷിക്കാഗോ), ലിസി ജോസഫ് (നാഗപ്പൂര്‍), സണ്ണി ലൂക്കോസ് (തിരുവനന്തപുരം), റജി ലൂക്കോസ് (കോട്ടയം), ഡേവിഡ് ലൂക്കോസ് (ഉത്തരാഞ്ചല്‍), ഡോ. എം.കെ. ലൂക്കോസ്, മന്നിയോട്ട് (യുഎസ്എ), ജെസി ഡാനി (നാഗപ്പൂര്‍), ആന്‍സി ഷെറി (യുഎസ്എ).

വിവരങ്ങള്‍ക്ക്: സണ്ണി ലൂക്കോസ് 9446100250, 9446031790, 0474 2671502.