ചര്‍ച്ച സംഘടിപ്പിക്കുന്നു
Wednesday, August 12, 2015 8:12 AM IST
ന്യൂഡല്‍ഹി: 'ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തില്‍ സാഹിത്യത്തിനുള്ള പങ്ക്' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഓഗസ്റ് 15നു (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ ദ്വാരക സെക്ടര്‍ ഏഴിലുള്ള മാക്സ് ഫോര്‍ട്ട് സ്കൂളിലാണ് പരിപാടി. പ്രമുഖ ഹിന്ദി കവിയും എഴുത്തുകാരനുമായ അശോക് വാജ്പേയി ആണു ചര്‍ച്ച നയിക്കുക.

ഏവരെയും ചടങ്ങിലേക്കു സംഘാടകര്‍ സ്വാഗതം ചെയ്തു.

വിലാസം: ങമഃ എീൃ ടരവീീഹ, ടലരീൃ 7, ഉംമൃമസമ, ചലം ഉലഹവശ.