ദുബായി ഐസിഎഫിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്ര ദിനാഘോഷം ഓഗസ്റ് 14ന്
Wednesday, August 12, 2015 6:15 AM IST
ദുബായി: ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷത്തോടനുബന്ധിച്ചു 'മതേതര ഇന്ത്യ: ദേശ സ്നേഹത്തിന്റെ അര്‍ഥവ്യാപ്തി' എന്ന വിഷയത്തില്‍ ദുബായി ഐസിഎഫ് ഒരുക്കുന്ന സെമിനാര്‍ ഓഗസ്റ് 14നു (വെള്ളി) വൈകുന്നേരം ഏഴിന് അബൂ ഹൈല്‍ ആസ്ഥാനത്തു നടക്കും.

സാമൂഹിക, സാംസ്കാരിക, നയതന്ത്ര, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 04 2973999.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ