ബ്രോംമിലിയില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Friday, August 7, 2015 8:11 AM IST
ബ്രോംമിലി (ലണ്ടന്‍): ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. വൈകുന്നേരം ആറു മുതല്‍ 9.30 വരെയാണു ധ്യാനം. കുട്ടികള്‍ക്കായി പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. പാര്‍ക്കിംഗ് സൌകര്യം ലഭ്യമാണ്.

ദൈവാനുഗ്രഹത്തില്‍ നിറഞ്ഞ് കുടുംബ നവീകരണത്തിന്റെ ദൈവാനുഭവം നുകരാന്‍ ബ്രോമിലി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.

വിലാസം: ട. ഖീലുെവ’ ഇമവീേഹശര ഇവൌൃരവ, ജഹമശീംഹമില,ആൃീാഹല്യ,ഗലി. ആഞ1 2ജഞ.

വിവരങ്ങള്‍ക്ക്: സിബി മാത്യു 07412261169, ബിജു ചാക്കോ 07794778252.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ