റിയല്‍ ഫെയ്സ് ഓഗസ്റ് ഏഴിന്
Tuesday, August 4, 2015 6:15 AM IST
ദുബായി: റിസാല സ്റഡി സര്‍ക്കിള്‍ ദുബായി സോണ്‍ വിസ്ഡം സമിതിയുടെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ മീഡിയ മേഖലയില്‍ ഉണ്ടാവേണ്ട അവബോധവും പരിശീലനവും വര്‍ധിപ്പിക്കുന്നതിനായി, റിയല്‍ ഫെയ്സ് എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍ നടത്തുന്നു.

ഓഗഗസ്റ് ഏഴിന് (വെള്ളി) സോണിലെ ഏഴ് സെക്ടറിലും പരിപാടി നടക്കുമെന്ന് സോണ്‍ വിസ്ഡം സമിതി അംഗങ്ങള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0561417601, 0556731951, 0527371582.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ