വിജയികള്‍
Monday, August 3, 2015 8:25 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ വിനയ് നഗര്‍, കിഡ് വായി നഗര്‍ ഏരിയയുടെ നേതൃത്വത്തില്‍ നടത്തിയ ചെസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ദില്‍ഷാദ് ഗാര്‍ഡനില്‍നിന്നുള്ള ബിജു മേരിദാസും രണ്ടാം സ്ഥാനം ഡിഎംഎ വിനയ് നഗര്‍ കിഡ് വായ് നഗറിലെ എസ്. മഹേശ്വറും കരസ്ഥമാക്കി.