നിര്യാതനായി
Monday, August 3, 2015 7:47 AM IST
ന്യൂഡല്‍ഹി: ദക്ഷിണ്‍പുരി സൌത്ത് നികേതന്‍ ഡിഡിഎ ഫ്ളാറ്റില്‍ 20/464 ല്‍ എന്‍.സി. റാവു (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: വിജു, ബേബി. മരുമകള്‍: മിനി.