എന്‍.കെ. ലൂക്കോസ് നെടുംപറമ്പില്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ആറിന്
Monday, August 3, 2015 7:39 AM IST
ഇല്ലിനോയി: പത്താമത് എന്‍.കെ. ലൂക്കോസ് നെടുംപറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ (ഞായര്‍) ആറിനു നടക്കും. ഇല്ലിനോയി പാര്‍ക്ക് ബ്രിഡ്ജിലുള്ള ങമശില ഋമ ഒശഴവ ടരവീീഹ ഏ്യാ ലാണ് മത്സരം.

ഷിക്കാഗോ, ബാള്‍ട്ടിമോര്‍, ബഫ്ളോ, ഡാളസ്, ഡിട്രോയിറ്റ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ടാമ്പ, ടൊറന്റോ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലുള്ള പ്രധാന ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ബാങ്ക്വറ്റും സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ബിജോയ് മാണി 847 722 5555, സിബി കടലമറ്റം 847 338 8265, ജോസ് മണക്കാട്ട് 847 830 4128, പീറ്റര്‍ കുളങ്ങര 847 951 4476, സിറിയക് കുവക്കാട്ടില്‍ 630 673 3382, മാത്യു തട്ടാമറ്റത്തില്‍ 773 317 3444.

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ങമശില ഋമ ഒശഴവ ടരവീീഹ ഏ്യാ, 2601 ഉലാുലൃെേ ടൃലല, ജമൃസ ഞശറഴല, കഹഹശിീശ 60068.