മാഞ്ചസ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍
Monday, August 3, 2015 7:37 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഓഗസ്റ് ഏഴിനു രാത്രി എട്ടു മുതല്‍ 11.30 വരെ നടക്കും.

ശുശ്രൂഷകള്‍, ദിവ്യകാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, കുമ്പസാരം എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായി നടക്കും.

ശുശ്രൂഷകള്‍ക്ക് ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. തോമസ് മടുക്കംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലങ്കര ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443630066.

പള്ളിയുടെ വിലാസം: ട. അിീി്യ’ ഇവൌൃരവ, ജീൃ ണമ്യ, ങമിരവലലൃെേ ങ22 ഛണഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍