കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റി അബ്ദുള്‍ കലാം അനുസ്മരണം സംഘടിപ്പിച്ചു
Monday, August 3, 2015 7:30 AM IST
കുവൈറ്റ്: ഒഐസിസി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണയോഗം സംഘടിപ്പിച്ചു. സാല്‍മിയ കണക്ഷന്‍ മീഡിയ ഹാളില്‍ നടന്ന ചടങ്ങില്‍ വര്‍ഗീസ് പുതുകുളങ്ങര അധ്യഷത വഹിച്ചു. ഒഐസിസി ദേശീയ ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍