പി.ജെ. മാണി പാറേക്കാട്ട് നിര്യാതനായി
Thursday, July 30, 2015 8:01 AM IST
പാലാ: പി.ജെ. മാണി പാറേക്കാട്ട് ജൂലൈ 30നു നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ ചങ്ങനാശേരി എഴുത്തുപള്ളിക്കല്‍ കുടുംബാംഗം.

മക്കള്‍: ജോണി (ജര്‍മ്മനി), മേഴ്സി, തോമസ്, സിബി (യുഎസ്എ), ലൈസാമ്മ, ജിബി. മരുമക്കള്‍: കുഞ്ഞമ്മ (ചങ്ങനാശേരി, ചെത്തിപ്പുഴ കുടുംബാംഗം), ജോസഫ് (ജോളി) ഇലഞ്ഞിയില്‍, പാലാ, മേരിക്കുട്ടി നടുത്തടത്തില്‍, ലൂസി പഴയപുരയ്ക്കല്‍ (യുഎസ്എ), ജോയി പൊട്ടനാനി, മോളമ്മ കാനാറക്കാവുങ്കല്‍.

വിവരങ്ങള്‍ക്ക്: സിബി 847 966 1454, തോമസ് (ഇന്ത്യ) 4822 213581, ജോസഫ് (ഇന്ത്യ) 9447289183.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം