പ്രവേശനോത്സവം ഓഗസ്റ് രണ്ടിന്
Thursday, July 30, 2015 8:00 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരകയുടെ ആഭിമുഖ്യത്തില്‍ മലയാളം ക്ളാസിലേക്കുള്ള പ്രവേശനോത്സവം ഓഗസ്റ് രണ്ടിനു (ഞായര്‍) ദ്വാരക സെക്ടര്‍ ആറിലുള്ള ഡിഡിഎ പാര്‍ക്കില്‍ നടക്കും. വൈകുന്നേരം 4.30നാണു ചടങ്ങുകള്‍ നടക്കുക. കെ. മാധവന്‍കുട്ടിയും ജോസ് മാത്യുവും ചടങ്ങുകള്‍ക്കുനേതൃത്വം നല്‍കും.

പരിപാടിയിലേക്ക് എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്വാഗതം ചെയ്തു.

വിലാസം: ഉഉഅ ജമൃസ, ടലരീൃ6, ഉംമൃസമ, ചലം ഉലഹവശ.