ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജയന് ഷിക്കാഗോ, മുന്‍ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
യുവാക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരു അനശ്വര വ്യക്തിത്വത്തിനു ഉടമയായിരുന്നു ഡോ. കലാമെന്ന് പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍ പറഞ്ഞു. വര്‍ഗീസ് പാലമലയില്‍, പ്രഫ തമ്പി മാത്യു, തോമസ് മാത്യു, സതീശന് നായര്‍, ജോസി കുരിശിങ്കല്‍, ജോര്‍ജ് പണിക്കര്‍, മാത്യൂസ് ഏബ്രഹാം, അബ്രഹാം വര്‍ഗീസ്, ഹെറാള്‍ഡ് ഫിഗുരേദോ, ജോഷി വള്ളിക്കളം, ജെസ്സി റിന്‍സി, സജി തോമസ്, ബാബു മാത്യു, ഷൈന്‍ ജോര്‍ജ്, ബിജു തോമസ്, പോള്‍ കിടങ്ങന്‍, സന്തോഷ് നായര്‍, മാത്യു തോമസ് എന്നിവര്‍ അനുശോചനം അറിയിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം