ഹൂസ്റണ്‍ മല്ലപ്പള്ളി സംഗമം ഓണം 2015 ഓഗസ്റ് 22ന്
Thursday, July 30, 2015 5:22 AM IST
ഹൂസ്റണ്‍: മല്ലപ്പള്ളി സംഗമം (ഹൂസ്റന്‍) സംഘടിപ്പിക്കുന്ന 2015 ലെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ് 22-നു (ശനിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെ നടക്കും.

ടെക്സസിലെ സ്റാഫ്ഫോര്‍ഡില്‍ വച്ചാണു (920 എഫ്എം 1092 മര്‍ഫി റോഡ്, ടമേളളീൃറ, ഠത 77477) പരിപാടികള്‍ അരങ്ങേറുന്നത്.

ആഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ബാബു ചാക്കോ (പ്രസിഡന്റ്, മല്ലപ്പള്ളി സംഗമം) അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബാബു 832661 7555, സെന്നി 713 291 7360, ഷിജോ 409 354 3414.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം