ബിസ്ററില്‍ നിര്യാതനായ ആന്റണി ഏബ്രഹാമിന്റെ സംസ്കാരം ജൂലൈ 30ന്
Wednesday, July 29, 2015 5:35 AM IST
ലണട്ന്‍: ബിസ്ററില്‍ നിര്യാതനായ ആന്റണി ഏബ്രഹാമി (40)ന്റെ സംസ്കാരം ജൂലൈ 30നു (വ്യാഴം) ഉച്ചകഴിഞ്ഞ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടക്കും.

ഭാര്യ: റീത്ത. മക്കള്‍: മരിയ, ക്രിസ്റി.