ഡോ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അനുശോചന സമ്മേളനം 31-ന്
Wednesday, July 29, 2015 5:01 AM IST
ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൌണ്ടിയുടെ ആഭിമുഖ്യത്തില്‍ 5 ഇഹൌയ ഒീൌലെ ഞീമറ, ടീില്യ ജീശി, ചലംഥീൃസല്‍ വച്ചു ജൂലൈ 31 (വെള്ളിയാഴ്ച) വൈകുന്നേരം ഏഴിനു മുന്‍ രാഷ്ട്രപതി ഡോ. എ.പി. ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനായി പൊതുയോഗം കൂടുന്നു. തദവസരത്തില്‍ എല്ലാ ഭാരതീയരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8455483938.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍