ഡോ. അബ്ദുള്‍ കലാമിനു 'മലയാള'ത്തിന്റെ പ്രണാമം
Tuesday, July 28, 2015 7:52 AM IST
ഡബ്ളിന്‍: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രഞ്ജനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്വശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അയര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ കമ്മിറ്റി അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍