ന്യൂകാസിലിലെ വര്‍ഗീസ് തോമസിന്റെ പിതാവ് ടി.യു. തോമസ് നിര്യാതനായി
Tuesday, July 28, 2015 7:23 AM IST
ലണ്ടന്‍: ന്യൂകാസില്‍ സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റി വര്‍ഗീസ് തോമസിന്റെ പിതാവ് തെനം കാലായില്‍ ടി.യു. തോമസ് (69) നാട്ടില്‍ നിര്യാതനായി. സംസ്സാരം പിന്നീട് വയല സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: ഏലിക്കുട്ടി കോട്ടയം പാറമ്പുഴ കുരുവിടത്ത് കുടുംബാംഗം.

മറ്റുമക്കള്‍: സാബു, ബെന്നി (യുഎസ്എ), ബൈജു (കാനഡ), ബെറ്റി തോമസ് (യുകെ). മരുമക്കള്‍: റോസിലി, മെര്‍ലി, ഷിന്റോ, ആഷ.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍